You Searched For "സെന്റ് പീറ്റേഴ്‌സ് ചത്വരം"

ഫ്രാൻസിസ് മാർപ്പാപ്പ ഇനി നിത്യതയിൽ; സാന്താ മറിയ മേജർ ബസലിക്കയിൽ അന്ത്യവിശ്രമം; വിലാപയാത്രയിൽ വഴി നീളെ വെള്ളപ്പൂക്കളുമായി ജനസാഗരം; അവസാനമായി ഒരു നോക്ക് കണ്ട് രണ്ടരലക്ഷത്തോളം പേർ; എല്ലാം ആഗ്രഹം പോലെ നിറവേറ്റി മടക്കം; ആദരവോടെ മഹായിടയന് വിട ചൊല്ലി ലോകം!
ഹര്‍ഷാരവം മുഴക്കിയ വിശ്വാസികള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഇറങ്ങും മുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒന്നാലോചിച്ചു; വിശ്വസ്തനായ നഴ്‌സ് മാസ്സിമിലിയാനോ സ്‌ട്രോപ്പെറ്റിയോട് ഒരു ചോദ്യം ചോദിച്ചു; മറുപടി കേട്ടതോടെ സധൈര്യം ആള്‍ക്കൂട്ടത്തിലേക്ക്; തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
എല്ലാവര്‍ക്കും നല്ലൊരു ഞായറാഴ്ച നേരുന്നു. വളരെ നന്ദി: രണ്ടുമാസത്തെ വിശ്രമത്തിലിരിക്കെ വിശ്വാസികളെ അദ്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ഏവരെയും ആശീര്‍വദിച്ച് അല്‍പനേരം സംസാരിച്ച് മടക്കം